¡Sorpréndeme!

മികച്ച അഭിപ്രായം നേടി മറഡോണ | filmibeat Malayalam

2018-07-31 257 Dailymotion

Maradona malayalam movie collection report out
സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ സിനിമയുടെ വിജയത്തെ സൂചിപ്പിച്ചിരുന്നു. ഒടുവില്‍ കേരളത്തില്‍ വന്‍വരവേല്‍പ്പോട് കൂടി മറഡോണ റിലീസിനെത്തുകയായിരുന്നു. സിനിമയിലെ ടൊവിനോയുടെ അഭിനയം പ്രശംസിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 11 ഷോ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മറഡോണ റിലീസിനെത്തി ആദ്യ ആഴ്ച കഴിയുമ്പോള്‍ സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് എങ്ങനെയാണെന്ന് നോക്കാം.
#Maradona